Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഡ്‌ലുവില്‍ ആരാധനാലയത്തിനും വീടുകള്‍ക്കും നേരെ അക്രമം

ചൂരിക്ക് സമീപം ഒരു ആരാധനാലയത്തിനും രണ്ട് വീടുകള്‍ക്കും നേരെ അതിക്രമം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. Choori, Attack, Stone pelting, Kasaragod, House, Kerala, tube Light.
കാസര്‍കോട്: (www.kasargodvartha.com 22.08.2014) കുഡ്‌ലുവില്‍ ഒരു ആരാധനാലയത്തിനും രണ്ട് വീടുകള്‍ക്കും നേരെ അതിക്രമം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആരാധനാലയത്തിലെ ട്യൂബ് ലൈറ്റുകള്‍ പൊട്ടിച്ചനിലയിലാണ്. ഭാരവാഹികളുടെ പരാതിയില്‍ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ജില്ലാ പോലീസ് സുപ്രണ്ട് തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി. സാമൂഹ്യദ്രോഹികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വീടുകളുടെ ജനല്‍ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Choori, Attack, Stone pelting, Kasaragod, House, Kerala, tube Light, Attack against worship center and houses

Also read:
സിഖുകാരനായ ബാസ്‌ക്കറ്റ് ബോള്‍ താരത്തോട് തലക്കെട്ട് അഴിക്കാന്‍ പറഞ്ഞ സംഭവം വിവാദത്തില്‍

Post a Comment