Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസ് സ്റ്റാന്‍ഡില്‍ ഹോട്ടല്‍ തൊഴിലാളിയെ കുത്തിയ സംഭവം: പ്രതി അറസ്റ്റില്‍

കടം ചോദിച്ച 100 രൂപ നല്‍കാത്തതിനു ഹോട്ടല്‍ തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പിച്ച Kasaragod, Stabbed, Case, Accuse, Arrest, Kerala, Hotel, Babu, Shashi
കാസര്‍കോട്: (www.kasargodvartha.com 19.08.2014) കടം ചോദിച്ച 100 രൂപ നല്‍കാത്തതിനു ഹോട്ടല്‍ തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചി പനമ്പിള്ളി സ്വദേശിയും കുണ്ടംകുഴിയില്‍ താമസക്കാരനുമായ ബാബു (52) വാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് അക്രമം. പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ തൊഴിലാളി ചെന്നിക്കരയിലെ ശശി(30)യെ കുത്തിയ സംഭവത്തിലാണ് അറസ്റ്റ്.

കുത്തേറ്റ ശശി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Kasaragod, Stabbed, Case, Accuse, Arrest, Kerala, Hotel, Babu, Shashi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Stabbed, Case, Accuse, Arrest, Kerala, Hotel, Babu, Shashi. 

Post a Comment