വിദ്യാനഗറില്‍ പോലീസിനെതിരെ സംഘര്‍ഷം സൃഷ്ടിച്ച ഒരാള്‍ക്കെതിരെ കേസ്
Jul 23, 2014, 12:31 IST
വിദ്യാനഗര്‍: (www.kasargodvartha.com 23.07.2014) ലൈസന്‍സില്ലാതെ സ്കൂട്ടര്‍ ഓടിച്ച ആളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ വിദ്യാനഗര്‍ ബി.സി റോഡില്‍ പോലീസിനെതിരെ സംഘര്‍ഷം സൃഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പേലീസ് കേസെടുത്തു.
സിവില്‍ പോലീസ് ഓഫീസര്‍ കുഞ്ഞബ്ദുള്ളയുടെ പരാതിയിലാണ് സലീം എന്നയാള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് ലൈസന്‍സില്ലാതെ ഓടിച്ച് വന്ന കെ.എല്‍.14 പി 3365 നമ്പര്‍ സ്ക്കൂട്ടര്‍ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് സലീം ആളെ കൂട്ടി വന്ന് സംഘര്‍ഷം സൃഷ്ടിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related news:
ലൈസന്‍സില്ലാതെ ഓടിച്ച സ്കൂട്ടര്‍ പോലീസ് പിടികൂടിയത് വിദ്യാനഗറില്‍ സംഘര്‍ഷത്തിനു വഴിവെച്ചു
Also read:
ഗാസയിലെ മനുഷ്യക്കുരുതി റിപോര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ് അല്‍ ജസീറ ലേഖകന്‍
Related news:
ലൈസന്‍സില്ലാതെ ഓടിച്ച സ്കൂട്ടര്‍ പോലീസ് പിടികൂടിയത് വിദ്യാനഗറില്‍ സംഘര്‍ഷത്തിനു വഴിവെച്ചു
Also read:
ഗാസയിലെ മനുഷ്യക്കുരുതി റിപോര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ് അല്‍ ജസീറ ലേഖകന്‍
Keywords : Vidya Nagar, kasaragod, Police, B.C Road, Clash, Case, Vehicle, License, Custody, Driving.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067