മംഗലാപുരത്ത് 5 കുട്ടികള്‍ മുങ്ങിമരിച്ചു
Jul 20, 2014, 23:00 IST
മംഗലാപുരം: (www.kasargodvartha.com 20.07.2014) ദക്ഷിണ കന്നഡ ജില്ലയില്‍ സമാനമായ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. രണ്ടു കുടുംബങ്ങളില്‍പെട്ട കുട്ടികളാണ് ഞായറാഴ്ച ദുരന്തത്തില്‍പെട്ടത്. ഏദപ്പദവിലെ വാസുഷെട്ടി-സീത ദമ്പതികള്‍ക്ക് മൂന്നു മക്കളെയാണ് നഷ്ട്പെട്ടത്.
വീട്ടുമുറ്റത്തെ ചെങ്കല്‍പണയില്‍ കെട്ടിനിന്ന വെള്ളത്തിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വെള്ളത്തില്‍ വീഴുകയായിരുന്നു. പ്രാണേശ്(12), മേഘശ്രീ(11), യക്ഷിത(ആറ്) എന്നിവരാണ് മരിച്ചത്. കുട്ടികളെ കാണാത്തതിനാല്‍ മാതാവ് സീത നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. നിലവിളികേട്ട് പരിസരവാസികള്‍ ഓടിക്കൂടി കുട്ടികളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ ബജ്പെ പോലീസ് കേസെടുത്തു.
മറ്റൊരു സംഭവമുണ്ടായത്. മൂഡ്ബിദ്രി മാലാടി വില്ലേജിലെ ബെല്വായിലാണ്. രണ്ടു പെണ്‍കുട്ടികളാണ് മരണപ്പെട്ടത് ചെങ്കല്‍പണയിലെ വെള്ളത്തിലാണ് ഇരുവരും മുങ്ങിമരിച്ചത്. സുരേഷ്-സീത ദമ്പതികളുടെ മക്കളായ സുരക്ഷ(ഏഴ്), സുകന്യ(നാല്) എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഉച്ചയ്ക്ക് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ വീട്ടിനടുത്ത ചെങ്കല്‍പണയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ മൂഡ്ബിദ്രി പോലീസ് കേസെടുത്തു.
Also Read:
കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അവസാനിച്ചു
Keywords: Mangalore, Student, Children, Police, case, Deadbody, Dakshina Kananda, Two families lose five little children in two similar drowning incidents.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067