ഓട്ടോയില്‍ കടത്തിയ 2 ചാക്ക് ചെറുപയര്‍ പിടികൂടി, കരിഞ്ചന്തയിലേക്കു കടത്തിയതെന്ന് സംശയം
Jul 30, 2014, 14:17 IST
കാസര്‍കോട്: (www.kasargodvartha.com 30.07.2014) ഓട്ടോറിക്ഷയില്‍ അനധികൃതമായി കടത്തിക്കൊണ്ടു പോവുകയായിരുന്ന രണ്ട് ചാക്ക് ചെറുപയര്‍ പോലീസ് പിടികൂടി. പുതിയ ബസ്സ്റ്റാന്‍ഡില്‍ വെച്ചാണ് ചെറുപയര്‍ പിടികൂടിയത്.
പുതിയ ബസ് സ്റ്റാന്‍ഡിലെ സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നിന്നു കരിഞ്ചന്തയിലേക്കു കടത്തുകയായിരുന്നു പയറെന്ന് സംശയിക്കുന്നു. രഹസ്യ വിവരം ലഭിച്ചാണ് പോലീസ് ഓട്ടോയില്‍ നിന്നു പയര്ച്ചാക്കുകള് പിടികൂടിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Also Read:
ലിബിയ കത്തുന്നു; ബംഗാസി സൈനീക താവളം വിമതരുടെ നിയന്ത്രണത്തില്‍
Keywords: Kasaragod, Auto-rickshaw, Police, Investigation, Peas seized from auto rickshaw
Advertisement: