ചെര്‍ക്കള കേക്കേപ്പുറത്ത് പച്ചക്കറി ലോറി മറിഞ്ഞു, ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Jul 23, 2014, 13:33 IST
ചെര്‍ക്കള: (www.kasargodvartha.com 23.07.2014) ജാല്‍സൂര്‍ റോഡില്‍ ചെര്‍ക്കള കേക്കേപ്പുറത്ത് പച്ചക്കറി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സുള്ള്യയില്‍ നിന്നു ഉള്ളിയും തക്കാളിയും ഉള്‍പെടെയുള്ള പച്ചക്കറികളുമായി കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പെട്ടത്.
കേക്കേപ്പുറം കള്‍വര്‍ട്ടിനടുത്ത് റോഡിനു വീതി കുറഞ്ഞ സ്ഥലത്താണ് ലോറി റോഡരികിലേക്കു മറിഞ്ഞത്. ഇതുമൂലം റോഡില്‍ ഗതാഗത തടസമുണ്ടായി. ബുധനാഴ്ച രാവിലെ വിദ്യാനഗര്‍ ട്രാഫിക് പോലീസുകാരെത്തി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട ലോറിയില്‍ നിന്നുള്ള സാധനങ്ങള്‍ മറ്റൊരു ലോറിയിലേക്കു മാറ്റിയ ശേഷം ലോറി ഉയര്‍ത്താനുള്ള ശ്രമം നടക്കുകയാണ്.

Keywords: Lorry, Accident, Cherkala, Kasaragod, Kerala, Driver, Cleaner, Injured, Escape.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067