Join Whatsapp Group. Join now!
Aster MIMS 10/10/2023

മുന്‍ഗാമികള്‍ വഴിതെളിയിച്ച സരണിയിലേക്ക് മടങ്ങുക: കുമ്പോൽ തങ്ങള്‍

മുന്‍ഗാമികള്‍ വഴികാട്ടികളും മാര്‍ഗദര്‍ശികളുമാണ്. പിന്‍ഗാമികള്‍ വഴിതെളിയിച്ച സല്‍സരണിയിലേക്ക് Kasaragod, Kerala, SKSSF, Programme, Ramadan Speech, Kumbol Ali Thangal
കാസര്‍കോട്: (www.kasargodvartha.com 23.07.2014) മുന്‍ഗാമികള്‍ വഴികാട്ടികളും മാര്‍ഗദര്‍ശികളുമാണ്. പിന്‍ഗാമികള്‍ വഴിതെളിയിച്ച സല്‍സരണിയിലേക്ക് മടങ്ങണമെന്നും ആ സരണിയാണ് സ്വര്‍ഗപാതയിലേക്കുള്ള മാര്‍ഗം അനായാസമാക്കുമെന്നും സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയിലെ നാലാം ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി നന്നായാല്‍ കുടുംബം നന്നാവും. കുടുംബം നന്നായാല്‍ സമൂഹം നന്നാവും. കുടുംബജീവിതവും സാമൂഹികജീവിതവും സുഭദ്രമാക്കണമെന്നും പൈതൃക പാരമ്പര്യപാതയില്‍ മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Kerala, SKSSF, Programme, Ramadan Speech, Kumbol Ali Thangal

Keywords: Kasaragod, Kerala, SKSSF, Programme, Ramadan Speech, Kumbol Ali Thangal. 

Post a Comment