ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച; 15 പവനും 10,000 രൂപയും നഷ്ടപ്പെട്ടു
Jul 24, 2014, 15:30 IST
ഉപ്പള: (www.kasargodvartha.com 24.07.2014) പെരിങ്കടിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 15 പവന് സ്വര്‍ണാഭരണങ്ങളും 10,000 രൂപയും കവര്‍ന്നു. മൂസയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാവിലെയാണ് കവര്‍ച്ച വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
വീടിന്റ പിറകുവശത്തെ ജനല്‍ പാളി അടര്‍ത്തി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാര കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. കുമ്പള പോലീസില്‍ പരാതി നല്കി.
വീടിന്റ പിറകുവശത്തെ ജനല്‍ പാളി അടര്‍ത്തി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാര കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. കുമ്പള പോലീസില്‍ പരാതി നല്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Uppala, Gulf, Gold, Rupee, Police, Complaint, Window, Robbery, Back side of house.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067