ദുബൈ കെ.എം.സി.സി ശിഹാബ് തങ്ങള്‍ സ്മൃതി സായാഹ്നം
Jul 30, 2014, 10:00 IST
(www.kasargodvartha.com 30.07.2014) ദുബൈ കെ.എം.സി.സി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്മൃതി സായാഹ്നത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര് പ്രഭാഷണം നടത്തുന്നു.
Keywords : Kasaragod, Dubai, KMCC, Chalanam, Shihab Thangal, Remembrance, Gulf, Prof. K Alikkutty Musliyar.