യുവതിയെ സ്ത്രീധനത്തിനു വേണ്ടി പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്
Jul 23, 2014, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 23.07.2014) യുവതിയെ സ്ത്രീധനത്തിനു വേണ്ടി പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചൗക്കി കുന്നില്‍ കെ.കെ. പുറത്തെ എം.എ. മുഹമ്മദിന്റെ മകള്‍ നസിയ (25)യുടെ പരാതിയിലാണ് ഭര്‍ത്താവ് ബങ്കരക്കുന്ന് സി.എം വളപ്പിലെ മജീദ് (42) ബന്ധുക്കളായ അബ്ദുല്‍ സമീര്‍, സബാന എന്നിവര്‍ക്കെതിരെ സി.ജെ.എം കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തത്.
2010 മാര്‍ച്ച് 28 നാണ് ഇവരുടെ വിവാഹം നടന്നത്. 45 പവന് സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നാണ് പരാതി.
Keywords : Kasaragod, Kerala, Dowry, Case, Husband, Police, Complaint, Court, Nasiya, Majeed, Abdul Sameer, Sabana.