city-gold-ad-for-blogger
Aster MIMS 10/10/2023

മാലിക് ദീനാര്‍ മസ്ജിദ് കോമ്പൗണ്ടില്‍ നിന്നും ബൈക്ക് കവര്‍ച്ച ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 23.07.2014) മാലിക് ദീനാര്‍ മസ്ജിദ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ച്ച ചെയ്തതായി പരാതി. നെല്ലിക്കുന്നിലെ ഫാറൂഖിന്റെ കെഎല്‍ 14 ജെ 9277 നമ്പര്‍ ഹോണ്ട ഷെയിന്‍ ബൈക്കാണ് കവര്‍ച്ച ചെയ്തത്.

മാലിക് ദീനാര്‍ ഓഫീസ് സ്റ്റാഫ് സലീം കിന്നിംഗാറാണ് ബൈക്ക് ഓടിക്കാറുള്ളത്. ജൂലൈ 16നാണ് പാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നും ബൈക്ക് കാണാതായതെന്ന് പരാതിയില്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മാലിക് ദീനാര്‍ മസ്ജിദ് കോമ്പൗണ്ടില്‍ നിന്നും ബൈക്ക് കവര്‍ച്ച ചെയ്തു

Keywords : Kasaragod, Malik Deenar, Bike, Robbery, Hospital, Police, Complaint, Case, Farooq. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL