Join Whatsapp Group. Join now!
Aster MIMS 10/10/2023

പയോട്ട ബസാറിലെ ബി.എ. മുഹമ്മദ് നിര്യാതനായി

പയോട്ടബസാറിലെ പരേതനായ അരന്തോട് അബ്ദുര്‍ റഹ്മാന്‍ - ബീഫാത്വിമ ദമ്പതികളുടെ മകന്‍ ബി.എ. മുഹമ്മദ് Kasaragod, Obituary, Kerala, BA Muhammed Kunhi, Payotta Bazar
കാസര്‍കോട്: (www.kasargodvartha.com 30.07.2014) പയോട്ടബസാറിലെ പരേതനായ അരന്തോട് അബ്ദുര്‍ റഹ്മാന്‍ - ബീഫാത്വിമ ദമ്പതികളുടെ മകന്‍ ബി.എ. മുഹമ്മദ് (66) നിര്യാതനായി. ഭാര്യ:ആഇശാബി.

മക്കള്‍: അബ്ദുര്‍ റഹ്മാന്‍, ഹാരിസ്, നവാസ്, ഫാറൂഖ്, സുഹറ, മറിയ, മിസ്‌രിയ. മരുമക്കള്‍: മൊയ്തു, ഉമ്മര്‍,ഖാസിം, തസ്ലിയ, ഫസ്മീന.

Kasaragod, Obituary, Kerala, BA Muhammed Kunhi, Payotta Bazar

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Obituary, Kerala, BA Muhammed Kunhi, Payotta Bazar. 

Post a Comment