മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ അപകടം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
Jul 20, 2014, 18:53 IST
കാസര്‍കോട്: (www.kasargodvartha.com 20.07.2014) നെല്ലിക്കുന്നില്‍ മൂന്ന് കുട്ടികള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്നിലെ റിയാസിനെയാണ് കാസര്‍കോട് ട്രാഫിക് പോലീസ് ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
കെ.എല്‍. 40 എ 161 നമ്പര്‍ ഹ്യുണ്ടായ് ആക്സെന്റ് കാറിന്റെ ഡ്രൈവറാണ് അറസ്റ്റിലായ റിയാസ്. കുട്ടികള്‍ സഞ്ചരിച്ച കെ.എല്‍. 14 എല്‍ 5551 ഹോണ്ട ആക്ടിവ സ്കൂട്ടറില്‍ കാര്‍ ഇടിക്കുകയും ഇടിയുടെ അഘാതത്തില്‍ കുട്ടികള്‍ റോഡിലേക്ക് തെറിച്ച് വീണ് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Accident, Nellikunnu, Died, Students, Car-driver, Arrest, Case, Accident death of three students; car driver arrested.
Keywords : Kasaragod, Accident, Nellikunnu, Died, Students, Car-driver, Arrest, Case, Accident death of three students; car driver arrested.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067