ട്രോഫി നിര്‍മ്മാണം: യുവശില്പികള് ശ്രദ്ധേയരാകുന്നു
Apr 20, 2014, 21:25 IST
നീലേശ്വരം: (www.kasargodvartha.com) കലാകായിക മത്സര വിജയികള്‍ക്ക് നല്കാന് പൊതുവെ ഉത്തരേന്ത്യയില്‍ നിര്‍മ്മികുന്ന പതിവ് ട്രോഫികളും ഷീല്‍ഡുകളും ഒഴിവാക്കി തടിയില്‍ നിമ്മിക്കുന്ന ചാതുരിയാത്ത ട്രോഫികള്‍ സാര്വ്വത്രികമാവുകയാണ്.
ശില്പങ്ങള് തിര്‍ക്കാന്‍ ഉപയോഗിക്കുന്ന കുമുദ്, തേക്ക്, വീട്ടി (ഈട്ടി) തുടങ്ങിയ മരത്തടികളില്‍ വ്യത്യസ്ഥ മാതൃകയില്‍ ട്രാഫികളും ശില്പങ്ങളും തിര്‍ത്ത് നിലേശ്വരത്തുകാരന് ടി.വി.സുജിത്തും രാവണേശ്വരം പടിക്കനം സ്വദേശി കെ. ഉണ്ണികൃഷ്ണനും ശ്രദ്ധേയരാവുന്നു.
കര്‍ണാടകത്തിലെ ക്ഷേത്രശില്പിയായ ഉണ്ണികൃഷ്ണന് അപൂര്‍വ്വമായി ലഭിക്കുന്ന ഒഴിവ് സമയങ്ങള്‍ സുഹൃത്തും ബന്ധുമായ സുജിത്തുമായി ചേര്‍ന്നാണ് ട്രോഫികള്‍ നിര്‍മ്മികുന്നത്. ശില്പങ്ങള് പോളിഷ് ചേയ്ത് മികവുറ്റതാകാന്‍ വിദഗ്ധനാണ് സുജിത്ത്. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ശില്പങ്ങള് ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. നീലേശ്വരത്ത് നടക്കുന്ന ഇന്റര്‍സ്റ്റേറ്റ് ഇന്‍വിറ്റേഷന്‍ കബടിഫെസ്റ്റില് വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഇരുപതിനായിരത്തോളം രുപ ചെലവില്‍ നിര്‍മ്മിച്ച ട്രോഫികള്‍ ഇതിനകം തന്നെ ജനശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Kasaragod, Nileshwaram, Trophy, Tournament, Karnataka.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍