Join Whatsapp Group. Join now!
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്‌ക്കറ്റ്: തൃക്കരിപ്പൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇടയിലക്കാട് ഭുവന്വേശ്വരി ക്ഷേത്രപരിസരത്തെ പി.വി. കുഞ്ഞിക്കണ്ണന്റെയും-തങ്കമണിയുടെയും മകന്‍ പി.വി Kasaragod, trikaripur, Gulf, Died, Obituary, muscat, Prasad, Wedding, Job, Soumya,
മസ്‌ക്കറ്റ്: (www.kasargodvartha.com 23.04.2014) തൃക്കരിപ്പൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇടയിലക്കാട് ഭുവന്വേശ്വരി ക്ഷേത്രപരിസരത്തെ പി.വി. കുഞ്ഞിക്കണ്ണന്റെയും-തങ്കമണിയുടെയും മകന്‍ പി.വി. പ്രസാദ് (38) ആണ് കാറപകടത്തില്‍ മരിച്ചത്.

Kasaragod, trikaripur, Gulf, Died, Obituary, muscat, Prasad, Wedding, Job, Soumya, ബന്ധുവിന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയിലാണ് അപകടമുണ്ടായത്. പത്തു വര്‍ഷമായി മസ്‌ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രസാദ്.

ഭാര്യ: സൗമ്യ (കൊഴുമ്മല്‍). അഞ്ചു മാസം പ്രായമുള്ള മകളുണ്ട്. സഹോദരി: സുമിത. മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുസ്ലീങ്ങള്‍ ഇപ്രാവശ്യം വര്‍ഗീയ നിലപാട് സ്വീകരിക്കണം: ഷാസിയ ഇല്‍മി

Keywords: Kasaragod, trikaripur, Gulf, Died, Obituary, muscat, Prasad, Wedding, Job, Soumya, 

Advertisement:

Post a Comment