ബസില്‍ കടത്തുകയായിരുന്ന 5,271 പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍
Apr 18, 2014, 12:20 IST
മഞ്ചേശ്വരം: (www.kasargodvartha.com 18.04.2014)കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 5,271 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി മൊയ്തീനാണ്(48) മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ വെച്ച് അറസ്റ്റിലായത്. ബസിന്റെ പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന മധു, ഹാന്‍സ്,കോഡ് ലൈറ്റ്, ചെയ്നി ഖൈനി, പാന്‍പരാഗ് എന്നിവയാണ് പിടികൂടിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവ്, പ്രിവന്റീവ് ഓഫീസര്‍ എം ശ്രീധരന്, കെ.വി.വിനോദ്, വി. ശശി, എം രാജീവന്, കെ.ഗോപി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Manjeshwaram, KSRTC, Arrest, Police, Bus, Check-post, Tobacco, Pan Masala, Excise, Checking .
Advertisement:
എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവ്, പ്രിവന്റീവ് ഓഫീസര്‍ എം ശ്രീധരന്, കെ.വി.വിനോദ്, വി. ശശി, എം രാജീവന്, കെ.ഗോപി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍