Join Whatsapp Group. Join now!
Aster MIMS 10/10/2023

സീതി ഹാജി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ മെയ് 9ന്

കെ.എം.സി.സി നേതാവും മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകനുമായ അംജദ് മഞ്ഞളാംകുഴിയുടെ നിര്യാണത്തെ തുടര്‍ന്ന് Gulf, Dubai, Dubai-KMCC, KMCC, Football, Football tournament, Footballer,
ദുബൈ: (www.kasargodvartha.com 20.04.2014) കെ.എം.സി.സി നേതാവും മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകനുമായ അംജദ് മഞ്ഞളാംകുഴിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന എട്ടാമത് സീതിഹാജി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് ഒമ്പത് വെള്ളിയാഴ്ച മുതല്‍ അല്‍ വസല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടക്കും.

യു.എ.ഇ യിലെ പ്രമുഖരായ മലയാളി താരങ്ങള്‍ അണിനിരക്കുന്ന ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി വന്‍ ജന പങ്കാളിത്തത്തോടെ ആണ് ടൂര്‍ണമെന്റ് നടന്നിരുന്നത്. കാണികള്‍ക്ക് വിരുന്നായി കെ.എം.സി.സി സംസ്ഥാന ജില്ലാ ഭാരവാഹികളുടെ പ്രദര്‍ശന മത്സരവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 5283336 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Gulf, Dubai, Dubai-KMCC, KMCC, Football, Football tournament, Footballer, ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Malayalam News, Gulf, Dubai, Dubai-KMCC, KMCC, Football, Football tournament, Footballer, .

Advertisement:

Post a Comment