Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ നിന്നു 8 പവനും 67,000 രൂപയും കവര്‍ന്നു

പൊവ്വലില്‍ അടച്ചിട്ട വീട്ടില്‍ നിന്നു എട്ടു പവന്‍ സ്വര്‍ണവും 67,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു Bovikanam, Police, complaint, case, House, Robbery, Mumbai,
ബോവിക്കാനം: (www.kasargodvartha.com 17.04.2014) പൊവ്വലില്‍ അടച്ചിട്ട വീട്ടില്‍ നിന്നു എട്ടു പവന്‍ സ്വര്‍ണവും 67,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. റഫീഖിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. റഫീഖ് മുംബൈയിലാണ്. ഭാര്യ ബന്ധു വീട്ടിലായിരുന്നു.

അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പു മുറികളിലെ അലമാരകളില്‍ നിന്നാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. കവര്‍ച്ചയ്ക്കു
. പയോഗിച്ച പിക്കാസ് വീട്ടിനകത്തു നിന്നു കണ്ടെടുത്തു. പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും വീടു പരിശോധിച്ചു.

File Photo
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോദിയുടെ വിവാഹത്തെ നടി നഗ്മ വിവാദമാക്കുന്നു

Keywords: Bovikanam, Police, complaint, case, House, Robbery, Mumbai, Rafeeq, Gold, Chain, Kitchen, Dooe

Advertisement:

Post a Comment