Join Whatsapp Group. Join now!
Aster MIMS 10/10/2023

ചാക്കില്‍ കെട്ടി ഓട്ടോയില്‍ കടത്തുകയായിരുന്ന പുഴമണല്‍ പിടികൂടി

ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന പുഴമണല്‍ ടൗണ്‍ പോലീസ് പിടികൂടി. ബുധനാഴ്ച തളങ്കര ബാങ്കോട് Sand, Auto-rickshaw, Police, Custody, Thalangara, Bangod, Kasaragod, Kerala.
കാസര്‍കോട്: (www.kasargodvartha.com 23.04.2014) ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന പുഴമണല്‍ ടൗണ്‍ പോലീസ് പിടികൂടി. ബുധനാഴ്ച തളങ്കര ബാങ്കോട് വെച്ചാണ് റിക്ഷ പിടികൂടിയത്. ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ ഓട്ടോ ഡ്രൈവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തി വരികയാണ്. അനധികൃത പൂഴി വാരലിനെതിരെ പോലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് പൂഴി കടത്തലിനു വ്യത്യസ്ത മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്.
Sand, Auto-rickshaw, Police, Custody, Thalangara, Bangod, Kasaragod, Kerala.
File Photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി

Keywords: Sand, Auto-rickshaw, Police, Custody, Thalangara, Bangod, Kasaragod, Kerala.

Advertisement:

Post a Comment