Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്തെ പരേതനായ Obituary, Sharjah, Gulf, Dubai, Mogral puthur, kasaragod,
ഷാര്‍ജ: (www.kasargodvartha.com 22.04.2014) മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്തെ പരേതനായ അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകന്‍ പി. എ. മജീദ്(34) ആണ് മരിച്ചത്.

ഷാര്‍ജയിലെ ഒരു കടയില്‍ ജീവനക്കാരനായ മജീദ് തിങ്കളാഴ്ച രാത്രി മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ ഉണര്‍ന്നു കാണാത്തതിനാല്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചപ്പോഴാണ് മരണപ്പെട്ട കാര്യം അറിഞ്ഞത്. ഉറക്കത്തില്‍ ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിനു കാരണമെന്ന് കരുതുന്നു.

Obituary, Sharjah, Gulf, Dubai, Mogral puthur, Kasaragod, Mogral Puthur native dies in Sharjah, P.A. Majeed
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ഭാര്യ: ജസീറ. മക്കള്‍: മിന്‍ഹാജ്, മിസ്ഹബ്. സഹോദരങ്ങള്‍: ശാഫി(ഖത്തര്‍), പരേതനായ സലീം, നജ്മുന്നിസ, സമീറ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കും: സുപ്രീംകോടതി

Keywords: Obituary, Sharjah, Gulf, Dubai, Mogral puthur, Kasaragod, Mogral Puthur native dies in Sharjah, P.A. Majeed

Advertisement:

Post a Comment