city-gold-ad-for-blogger
Aster MIMS 10/10/2023

മാണിമൂല ധൂമാവതി ദൈവസ്ഥാന തറവാട് വീട് ബ്രഹ്മകലശോത്സവം 21 മുതല്‍

കാസര്‍കോട്: (www.kasargodvbartha.com 18.04.2014) മാണിമൂല ശ്രീ ധൂമാവതി ദൈവസ്ഥാനത്തിന്റെയും ഉപദൈവങ്ങളുടെയും പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവവും 12-ാം വാര്‍ഷികോത്സവവും 21 മുതല്‍ 24 വരെ നടക്കുമെന്ന് ഭാരവാഹികല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

21 ന് രാവിലെ ഗണപതി ഹോമം. 22ന് രാത്രി ഏഴ് മണിക്ക്  ധാര്‍മിക സഭ സുബ്രായ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്യും. 9.30 ന് സാംസ്‌കാരിക പരിപാടി. 23ന് രാവിലെ 7.30ന് പ്രതിഷ്ഠ, ബ്രഹ്മകലശോത്സവം, മഹാപൂജ, പുലര്‍ച്ചെ രണ്ടിന് മൂകാംബിക ഗുളികന്റെ അഗ്നിപ്രവേശം.

24ന് രാവിലെ ഒമ്പതിന് ധൂമാവതി ദൈവത്തിന്റെ കോലം അരങ്ങിലെത്തും. ഉച്ചയ്ക്ക്  12 മണിക്ക് അന്നദാനത്തോടെ സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സീതാരാമ റാവു, നാരായണ പൂജാരി, താരാനാഥ, സുരേഷ് സുവര്‍ണ, സീന പൂജാരി, രമണി, അശോക് ബാഡൂര്‍, രവീന്ദ്ര, നരേന്ദ്ര എന്നിവര്‍ പങ്കെടുത്തു.
മാണിമൂല ധൂമാവതി ദൈവസ്ഥാന തറവാട് വീട് ബ്രഹ്മകലശോത്സവം 21 മുതല്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ യുവരാജിനെ വിമര്‍ശിക്കരുത്: കോഹ്‌ലി
Keywords: Kasaragod, Press meet, Seetha Rao, Narayana Poojari, Tharanatha, Suresh Suvarna, Seena Poojari, Ramani, Ashok Badoor, Raveendra,

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL