city-gold-ad-for-blogger
Aster MIMS 10/10/2023

തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ഇബ്രാഹിം നിര്യാതനായി

തളങ്കര: (www.kasargodvartha.com 20.04.2014) തെരുവത്ത് ഹാഷിം സ്ട്രീറ്റ് ടി.എം ഹൗസിലെ ഇബ്രാഹിം (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഇഖ്ബാല്‍, അന്‍സാരി, സുബൈദ, ആബിദ, നഫിയ, ഖൈറുന്നിസ.

മരുമക്കള്‍: അബൂബക്കര്‍ അണങ്കൂര്‍, മുഹമ്മദ്കുഞ്ഞി ചെട്ടുംകുഴി, അബ്ദുല്ല പന്നിപ്പാറ, സെറീന ചെറുവത്തൂര്‍, നസീമ തെരുവത്ത്, പരേതനായ ബി.എസ് അബ്ദുല്ല. സഹോദരങ്ങള്‍: ഹുസൈന്‍, ബീഫാത്വിമ. ഖബറടക്കം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മാലിക് ദീനര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ഇബ്രാഹിം നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Thalangara, Obituary, Kasaragod, Theruvath, Kerala, Ibrahim, Hashim Street.  

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL