Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേളിയില്‍ വീട്ടില്‍ നിന്ന് 80,000 രൂപയും മൊബൈലുകളും കവര്‍ന്നു

ദേളി: കുന്നുപാറ ദേളിയില്‍ വീട്ടില്‍ നിന്ന് 80,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. Kasaragod, Deli, Mobile Phones, Auto Mobile Shop, House, Police, Cash, Shankaran, Robbery,
ദേളി: (www.kasargodvartha.com 20.04.2014) കുന്നുപാറ ദേളിയില്‍ വീട്ടില്‍ നിന്ന് 80,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. ദേളിയില്‍ ഓട്ടോ മൊബൈല്‍ പാര്‍ട്ട്‌സ് കട നടത്തുന്ന ശങ്കരന്റെ വീട്ടിലാണ് കവര്‍ച്ച.

ശനിയാഴ്ച രാവിലെയാണ് മോഷണം വീട്ടുകാര്‍ അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചതായിരുന്നു പണവും ഫോണുകളും. വിരലടയാള വിദഗ്ധരും പോലീസും വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു.

Kasaragod, Deli, Mobile Phones, Auto Mobile Shop, House, Police, Cash, Shankaran, Robbery,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പിന് ശേഷം മോഡിയെ വാരാണസിയില്‍ കാണില്ല: കെജരിവാള്‍

Keywords: Kasaragod, Deli, Mobile Phones, Auto Mobile Shop, House, Police, Cash, Shankaran, Robbery, 

Advertisement:

Post a Comment