city-gold-ad-for-blogger
Aster MIMS 10/10/2023

മല്ലം സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷം 19ന്

മുളിയാര്‍: (www.kasargodvartha.com 17.04.2014) 50-ാം വാര്‍ഷത്തിലേക്ക് കടന്ന മല്ലം ശ്രീ ദുര്‍ഗ പരമേശ്വരി എ എല്‍ പി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടി 19ന് ശനിയാഴ്ച സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനിയുടെ അധ്യക്ഷതയില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.മുഖ്യാതിഥിയായി പ്രസംഗിക്കും.

ജില്ലാ പഞ്ചായത്തംഗം എം.തിമ്മയ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആഇശ മഹ്മൂദ്, പ്രേമാവതി, ഹനീഫ, എ ഇ ഒ രവീന്ദ്രനാഥന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ ചേക്കോട് ബാലകൃഷ്ണന്‍, കുഞ്ഞമ്പു, കെ.ബി.മുഹമ്മദ് കുഞ്ഞി, നാരായണി ടീച്ചര്‍, ശാരദ ടീച്ചര്‍, രമ്യ ടീച്ചര്‍, പഞ്ചായത്ത് അംഗം ഉഷാ കുമാരി, പിടിഎ പ്രസിഡന്റ് സുധാകരന്‍ പ്രസംഗിക്കും.

വൈകിട്ട് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ മാനേജര്‍ വിഷ്ണുഭട്ട് അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി., കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹ്മദലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവന്‍, ഡി.ഡി.ഇ.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പള്‍ കൃഷ്ണകുമാര്‍, പഞ്ചായത്ത് അംഗം ഷെരീഫ് കൊടവഞ്ചി, എം.സി.പ്രഭാകരന്‍, ജയകൃഷ്ണന്‍, മന്‍സൂര്‍ മല്ലത്ത്, എ.ബി.ഷാഫി, ബെറ്റി എബ്രഹാം, തുഷാര, മുഹമ്മദ് സാലി, സി.കുഞ്ഞിരാമന്‍, എ.കുഞ്ഞിരാമന്‍, കുഞ്ഞമ്പുമാസ്റ്റര്‍ പ്രസംഗിക്കും.

ഹെഡ്മാസ്റ്റര്‍ സത്യന്‍ റിപോര്‍ട്ട് അവതരിപ്പിക്കും. സമാപന സമ്മേളത്തില്‍ സുധാകരന്‍ മല്ലം അധ്യക്ഷത വഹിക്കും. വിഷ്ണുഭട്ട് ഉദ്ഘാടനം ചെയ്യും. നാരായണന്‍ നായര്‍, ഗംഗാധര മണിയാണി, അയ്യപ്പ മണിയാണി, ശ്രീധരന്‍, മുഹമ്മദ് കുഞ്ഞി, ഷെരീഫ് മല്ലത്ത്, രാജേഷ്, പി.എം.ഹമീദ്, ഉദയന്‍, രാധാകൃഷ്ണന്‍, നാരായണ നായിക്ക്, നിഷ, ഹനീഫ മാസ്റ്റര്‍, ശശികാന്ത്, കാധാകൃഷ്ണന്‍ പുഞ്ചങ്കോട്, മഹാലിംഗ മണിയാണി, സുബോധയന്‍, ഹേമലത, പ്രസംഗിക്കും. വിദ്യാര്‍ത്ഥികളം പൂര്‍വ വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

മല്ലം സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷം 19ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ടീനേജുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നഗ്‌നയായിക്കി റോഡരികില്‍ തള്ളി

Keywords:  school, Celebration, Report, College, Students, kasaragod, Muliyar, Kerala, Mallam School, Golden Jubilee celebration in Mallam School 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL