Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍. ഇനി കമ്പ്യൂട്ടറില്‍

കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഇനി എഫ്.ഐ.ആര്‍. കമ്പ്യൂട്ടറില്‍. സ്‌റ്റേഷനില്‍ ലഭിക്കുന്ന പരാതികള്‍ ഉടന്‍ ടൈപ്പ് Kasaragod, Kerala, Kasaragod Town Police Station, Computer, FIR, FIR via computer in Kasaragod police station.
കാസര്‍കോട്: (www.kasargodvartha.com 23.04.2014) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഇനി എഫ്.ഐ.ആര്‍. കമ്പ്യൂട്ടറില്‍. സ്‌റ്റേഷനില്‍ ലഭിക്കുന്ന പരാതികള്‍ ഉടന്‍ ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറില്‍ സൂക്ഷിക്കും. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റം എന്ന പേരിലുള്ള ഈ സംവിധാനം ചൊവ്വാഴ്ച അര്‍ധരാത്രിയാണ് നിലവില്‍ വന്നത്.

ഈ സംവിധാനം നിലവില്‍ വരുന്ന സംസ്ഥാനത്തെ അഞ്ചാംമത് പോലീസ് സ്‌റ്റേഷനാണ് കാസര്‍കോട്. ഇവിടെ ലഭിക്കുന്ന പരാതികളും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും ആവശ്യമെങ്കില്‍ മറ്റു സ്‌റ്റേഷനുകളിലേക്ക് കൈമാറാന്‍ ഈ സംവിധാനത്തിലൂടെ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി

Keywords: Kasaragod, Kerala, Kasaragod Town Police Station, Computer, FIR, FIR via computer in Kasaragod police station.

Advertisement:

Post a Comment