city-gold-ad-for-blogger
Aster MIMS 10/10/2023

ചെമ്മനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ നേട്ടത്തിനുള്ള അംഗീകാരമെന്ന് ആഇശ സഹദുല്ല

കാസര്‍കോട്: ചെമ്മനാട് പഞ്ചായത്തിലെ 23-ാം വാര്‍ഡായ പരവനടുക്കത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ചന്ദ്രശേഖരന്‍ കുളങ്കര വിജയിച്ചത് ഭരണനേട്ടത്തനുള്ള ജനങ്ങളുടെ അംഗീകാരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ലയും വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദറും പറഞ്ഞു. 15 വര്‍ഷമായി ബി.ജെ.പി. കുത്തകയാക്കിവെച്ചിരുന്ന വാര്‍ഡില്‍ 48 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖരന്‍ വിജയിച്ചത്.

ഇത് പഞ്ചായത്ത് ഭരണസമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ഓരോവാര്‍ഡിനും തുല്യപരിഗണന നല്‍കിയാണ് ചെമ്മനാട് പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കുന്നതിന് ഭരണസമിതിക്ക് സാധിച്ചിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു.

ചെമ്മനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ നേട്ടത്തിനുള്ള അംഗീകാരമെന്ന് ആഇശ സഹദുല്ലവിജയിച്ച ചന്ദ്രശേഖരനെ പഞ്ചായത്ത് ഭരണസമിതി അഭിനന്ദനം അറിയിച്ചു.

Related News:
ചെമ്മനാട്ട് കോണ്‍ഗ്രസും മഞ്ചേശ്വരത്ത് ബി.ജെ.പിയും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു
Also read:
മലയാളി ഹൗസ് പിരിയുന്നു; സിന്ധു ജോയിയുടെ റോള്‍ ഇനി സി.പി.എം. വനിതാ സംഘടനയില്‍

Keywords: Ayish Sahadulla,  Kasaragod, Paravanadukkam, Chemnad, Kerala, Congress, BJP, by-election, Winner, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL