Join Whatsapp Group. Join now!
Aster MIMS 10/10/2023

ലീഗ് സജീവ പ്രവര്‍ത്തകനും ബഹ്‌റിന്‍ വ്യാപാരിയുമായ ബി.എ.ഹുസൈനാര്‍ നിര്യാതനായി

മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും ദീര്‍ഘകാലം ബഹ്‌റിനില്‍ വ്യാപാരിയുമായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ വഫ വില്ലയില്‍ ബി.എ.ഹുസൈനാര്‍ kasaragod, Kerala, Obituary, Bahrain, Merchant, Nellikunnu, BA Hussainar, Vafa Villa, Bangarakunnu, Malayalam News, National News, Kerala News
കാസര്‍കോട്: മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും ദീര്‍ഘകാലം ബഹ്‌റിനില്‍ വ്യാപാരിയുമായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ വഫ വില്ലയില്‍ ബി.എ.ഹുസൈനാര്‍(73) നിര്യാതനായി.

ഭാര്യ: ഫാത്വിമ ബീവി. മക്കള്‍: സലാം, സമീര്‍(ഷാര്‍ജ), മുനീര്‍, ഷുക്കൂര്‍, ഷെമീമ. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍, തസ്‌നീമ, താഹിറ, ആത്തിക്ക, ആതില. സഹോദരങ്ങള്‍: ഇബ്രാഹിം, ഫാത്വിമ ബീവി, ആഇശ ബീവി ബോവിക്കാനം, പരേതരായ അബ്ദുര്‍ റഹ്മാന്‍, അബ്ദുല്ല, മഹ്മൂദ്. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തുമണിയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

kasaragod, Kerala, Obituary, Bahrain, Merchant, Nellikunnu, BA Hussainar, Vafa Villa, Bangarakunnu, Malayalam News, National News, Kerala News, International NewsKeywords: kasaragod, Kerala, Obituary, Bahrain, Merchant, Nellikunnu, BA Hussainar, Vafa Villa, Bangarakunnu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Post a Comment