യുവതിയെ വിവാഹ വാഗ്ദാനം നല്കി 5 വര്‍ഷത്തോളം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Jun 19, 2013, 13:33 IST
കാസര്‍കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച മേസ്ത്രിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ബേഡകം മാവിലാംകോട്ടയിലെ മധുവിനെ (29) യാണ് ആദൂര്‍ സി.ഐ എ. സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മാവിലാംകോട്ടയിലെ ഉന്നത കുലജാതിയായ 23 കാരിയെ മധു വിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടയില്‍ മധു മറ്റൊരു യുവതിയുമായി അടുപ്പത്തിലാവുകയും മാവിലാം കോട്ടയിലെ യുവതിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ യുവതി ബേഡകം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒരു പ്രമുഖന്റെ കീഴിലാണ് മധു മേസ്ത്രിയായി ജോലി ചെയ്യുന്നത്. യുവതിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തന്ത്രപരമായി പ്രതിയെ കുടുക്കുകയായിരുന്നു. പ്രതിയെ ബുധനാഴ്ച വൈകിട്ടോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.

Keywords: Marriage, Woman, Rape, Arrest, Bedakam, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.