എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു
Jun 10, 2013, 13:54 IST
ബദിയഡുക്ക: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ ഒരാള്‍കൂടി മരിച്ചു. നാരംപാടി പിലാങ്കട്ടയിലെ ഡേവിഡ് ഡിസൂസ (47) യാണ് മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.
അര്‍ബുദം ഉള്‍പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് ഏറെക്കാലം
ചികിത്സയിലായിരുന്നു. പീറ്റര്‍ ഡിസൂസ - ഷര്‍ബീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഫ്ളോറ ഡിസുസ. മക്കള്‍: ഡൈല, ഡെലീന, സൈന.
അര്‍ബുദം ഉള്‍പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് ഏറെക്കാലം
ചികിത്സയിലായിരുന്നു. പീറ്റര്‍ ഡിസൂസ - ഷര്‍ബീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഫ്ളോറ ഡിസുസ. മക്കള്‍: ഡൈല, ഡെലീന, സൈന.
Keywords: Cancer, Endosulfan, Death, Badiyadukka, Mangalore, Hospital, Treatment, Obituary,National News,Inter National News, World News, Gulf News,Educational News,Business News, Health News.