city-gold-ad-for-blogger

ഗോകുലിന് ഇരട്ട നേട്ടം; ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ അഞ്ചാം റാങ്ക്

കാസര്‍കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി ജില്ലയുടെ അഭിമാനമായി മാറിയ ഗോകുല്‍ ജി.നായര്‍ക്ക് ഇരട്ട നേട്ടം. ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്ക്.

ഗോകുലിന് ഇരട്ട നേട്ടം; ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ അഞ്ചാം റാങ്ക്ദേശീയ തലത്തില്‍ 67-ാമതാണ് ഗോകുല്‍. ചെമ്മനാട് കാട്ടാമ്പള്ളി ഹൗസിലെ ഗംഗാധരന്‍ നായര്‍-ഇന്ദുകല ദമ്പതികളുടെ മകനാണ് ഗോകുല്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഗോകുലിന് ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് എം.ബി.ബി.എസിന് പഠിക്കാനാണ് ആഗ്രഹം. ഇതിനായുള്ള പ്രത്യേക പ്രവേശന പരീക്ഷയും എഴുതി കാത്തിരിക്കുകയാണ് ഗോകുല്‍.

Also Read: 
ഒന്നാം റാങ്കുകാരന്‍ ഗോകുല്‍ പറയുന്നു; മനസ്സു വച്ചാല്‍ സാഹചര്യങ്ങളെ മറികടക്കാം

Keywords:  Kasaragod, Kerala, Rank, school, Student, Chemnad, Examination, Entrance Exam, All India institute, Kattambally, Gokul G. Nayar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia