മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ; ഐ.എന്‍.എല്‍ നഗരസഭയിലേക്ക് മാര്ച് നടത്തി
Jun 12, 2013, 13:46 IST
കാസര്‍കോട്: മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ നഗരസഭാ അധികൃതര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് മാര്ച് നടത്തി. മാലിന്യം കെട്ടിക്കിടന്ന മത്സ്യ മാര്‍ക്കറ്റ് പകര്‍ച വ്യാധികള്‍ പടര്‍ത്തുകയാണെന്നാണ് ഐ.എന്‍.എല്‍ ആരോപിക്കുന്നത്.
കാസര്‍കോട് ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാര്ച് സംഘടിപ്പിച്ചത്. സിദ്ദിഖ് ചേരങ്കൈയുടെ അധ്യക്ഷതയില്‍ റഹീം ബെണ്ടിച്ചാല്‍ മാര്ച് ഉദ്ഘാടനം ചെയ്തു. ഹൈദര്‍ കുളങ്കര സ്വാഗതം പറഞ്ഞു. സി.എം.എ ജലീല്‍, പി.എം. സുബൈര്‍ പടുപ്പ്, ഐ.എസ് സക്കീര്‍ ഹുസൈന്, ഹനീഫ് തുരുത്തി, സിദ്ദിഖ് ചെങ്കള, നൗഷാദ് എരിയാല്‍ എന്നിവര്‍ നേതൃത്വം നല്കി.

Photos: Zubair Pallickal
Keywords: INL, Protest, Fish-market, March, Municipality, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.