ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം
Jun 10, 2013, 11:50 IST
ഉപ്പള: ബൈക്കും ആംബുലന്‍സും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഉപ്പള ടൗണിലാണ് അപകടം. മംഗലാപുരത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സാണ് ബൈക്കിലിടിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിക്കുകയും ഇയാളെ പിടികൂടി പോലീസിലേല്പിക്കുകയും ചെയ്തു. വോര്‍ക്കാടി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ
മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Critical Condition,Ambulance, Accident, Bike, Uppala, Injured, Police, Kerala,National News,Inter National News, World News, Gulf News,Educational News,Business News, Health News.