city-gold-ad-for-blogger

തമ്പ് ഫുട്‌ബോള്‍: ആവേശകരമായ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോടിന് വിജയം

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22-ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോട് ഷൂട്ടേര്‍ഴ്‌സ് പടന്നയെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി. കളി അവസാനിക്കുമ്പോള്‍ ഗോള്‍നില 3-3 ആയിരുന്നു. പിന്നീട് നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജവഹര്‍ മാവൂര്‍ വിജയിച്ചു.

പടന്നയ്ക്ക് വേണ്ടി മഹദ് ഹാട്രിക്ക് ഗോള്‍ നേടി. മാവൂറിന് വേണ്ടി റാഷിദ് രണ്ട് ഗോളും മിര്‍ജാസ് ഒരു ഗോളും നേടി. കളിക്കാരെ മുന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പരിചയപ്പെട്ടു. സി.ബി മുഹമ്മദ് ഹനീഫ്, ശാഫി കട്ടക്കാല്‍ എന്നിവര്‍ അനുഗമിച്ചു. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പള സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.

തമ്പ് ഫുട്‌ബോള്‍: ആവേശകരമായ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോടിന് വിജയം

തമ്പ് ഫുട്‌ബോള്‍: ആവേശകരമായ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോടിന് വിജയം

തമ്പ് ഫുട്‌ബോള്‍: ആവേശകരമായ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോടിന് വിജയം

തമ്പ് ഫുട്‌ബോള്‍: ആവേശകരമായ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോടിന് വിജയം

Keywords : Melparamba, Football, Kerala, Sports, Kasaragod, Thamb Melparamba Football, Tournament, Metro Mohammed Haji, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia