എസ്.വൈ.എസ്. സാന്ത്വനം മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച
May 4, 2013, 17:50 IST
പടന്നക്കാട്: സുന്നി യുവജന സംഘം ആവിഷ്‌കരിച്ച സാന്ത്വനം പദ്ധതിയുടെ ഭാഗമായി പടന്നക്കാട് സുന്നി സെന്ററില്‍ ഞായറാഴ്ച സൗജന്യരോഗ നിര്‍ണയ ക്യമ്പ് നടക്കും.
രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ക്യാമ്പ് ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി മാത്യൂ എകസ്എല്‍ ഉദ്ഘാടനം ചെയ്യും. സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അസ്‌ക്കര്‍ അലി അധ്യക്ഷത വഹിക്കും. ജില്ലാ ഹോസ്പിറ്റല്‍ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് കെ.പി. അബ്ദുല്ല പരിശോധനയ്ക്ക് നേതൃത്വം നല്‍കും.
ക്യാമ്പില്‍ നിന്ന് തെരെഞ്ഞെടുക്കുന്ന തുടര്‍ചികിത്സ ആവശ്യമുള്ള നിര്‍ദേശം രോഗികള്‍ക്ക് എ.വൈ.എസ്. സാന്ത്വനം പദ്ധതിയില്‍ ഉള്‍പെടുത്തി തുടര്‍ ചികിത്സ ലഭ്യമാക്കും. എല്ലാ മാസവും സുന്നിസെന്ററില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നതാണ്. ബന്ധപ്പെടാവുന്ന നമ്പര്‍ - 997633635.

Keywords: SYS, Medical camp, Padnakkad, Sunni center, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News