പാന്‍മസാല: വൃദ്ധന് അറസ്റ്റില്‍
May 12, 2013, 16:57 IST
വിദ്യാനഗര്‍: 9000 പാക്കറ്റ് പാന്‍ മസാലകളുമായി മുട്ടത്തൊടി ബാരിക്കാടിലെ പള്ളിയാന്‍ കുഞ്ഞിയെ(65) വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാന്‍മസാല വില്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്.







