കാണാതായ വിദ്യാര്‍ഥിനി പോലീസില്‍ ഹാജരായി; മാതാവിനൊപ്പം വിട്ടയച്ചു
May 12, 2013, 10:45 IST
കാസര്‍കോട്: പ്ലസ് വണ്‍ കോഴ്‌സ് പ്രവേശനത്തിന് സ്‌കൂളില്‍ അപേക്ഷ നല്‍കാന്‍ പോയി കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി. തളങ്കര കെ.കെ. പുറത്തെ അബ്ദുര്‍ റഹ്മാന്റെ മകള്‍ ഷഹനാസ് ബാനു (17) വിനെയാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.
കഴിഞ്ഞ ആറിന് രാവിലെ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനാണെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനി വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതിനാല്‍ പിതാവ് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ ഒമ്പതിന് വൈകുന്നേരം പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. വിദ്യാര്‍ഥിനിയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് സംരക്ഷിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
Related News:
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി
Keywords: Plus one, Student, Missing, Thalangara, Found, Police station, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.