കിണറില്‍ വീണ് യുവാവിന്റെ കാലൊടിഞ്ഞു
May 13, 2013, 09:41 IST
കാസര്‍കോട്: കിണറില്‍ വീണ് യുവാവിന്റെ കാലൊടിഞ്ഞു. ചെമ്മനാട് പെരുമ്പള അണിഞ്ഞയിലെ രാധാകൃഷ്ണന്റെ(35) കാലാണ് ഒടിഞ്ഞത്.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. 25 അടി താഴ്ചയിലുള്ള കിണറിലാണ് രാധാകൃഷ്ണന് വീണത്. ഉടന്‍ തന്നെ പരിസരവാസികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തിയാണ് രാധാകൃഷ്ണനെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
Keywords: Well, Fell down, Youth, Leg broken,Chemnad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







