വിവാഹം കഴിഞ്ഞയുടന്‍ വരന് ഹൃദയാഘാതം മൂലം മരിച്ചു
May 21, 2013, 13:00 IST
മംഗലാപുരം: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വരന് ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച ഗദക് ജില്ലയിലെ രാമഗിരി വില്ലേജ് ലക്ഷ്മീശ്വറിലാണ് സംഭവം. ശിവകുമാര്‍ പൂജാര (32) എന്നയാളാണ് നാട്ടുകാരിയായ വധുവിന് താലി ചാര്‍ത്തി അല്പ സമയത്തിനകം ഹൃദയാഘാതംമൂലം മരണപ്പെട്ടത്.
വിവാഹ ശേഷം ആളുകളെല്ലാം ഭക്ഷണം കഴിക്കാനായി പിരിഞ്ഞപ്പോള്‍ നാഗരാജയ്ക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ഇയാളെ ഒരു ബൈക്കില്‍ ലക്ഷ്മീശ്വരറലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും നാഗരാജ അന്ത്യശ്വാസം വലിച്ചിരുന്നു.
വിവാഹ സ്ഥലം ക്ഷണ നേരം കൊണ്ട് മരണ വേദിയാവുകയും ആഹ്ലാദത്തിന് പകരം ദുഃഖം തളംകെട്ടി നില്‍ക്കുകയും ചെയ്തു. കോണ്‍ട്രാക്ടറായി ജോലി ചെയ്തു വരികയായിരുന്നു നാഗരാജ.

Keywords: Groom, Mangalore, Hospital, Marriage-house, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.