സിമന്റ് മിക്സര്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു
May 30, 2013, 10:59 IST
മംഗലാപുരം: സിമന്റ് മിക്സര്‍ ട്രക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ നാട്ടേക്കല്‍ വളവിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രക്കിന്റെ മുന്‍ഭാഗം തകര്‍ന്നു.
മംഗലാപുരത്തു നിന്ന് കൊണാജെയിലേക്ക് പോവുകയായിരുന്നു ട്രക്ക്. ചാറ്റല്‍ മഴയെ തുടര്‍ന്ന് റോഡില്‍ വഴുക്കല്‍ അനുഭവപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചത്. സംഭവത്തില്‍ കൊണാജെ പോലീസ് കേസെടുത്തു.
ദേശീയപാത 66 ല്‍ തൊക്കോട്ട് കല്ലാപ്പുവിലുണ്ടായ മറ്റൊരു അപകടത്തില്‍ ലോറി റോഡിന് മധ്യേയുള്ള കുഴിയിലേക്ക് മറിഞ്ഞു. രണ്ട് റോഡുകള്‍ക്ക് മധ്യേയുള്ള കുഴിയില്‍ ലോറി ചെന്നുവീഴുകയായിരുന്നു.

Keywords: Accident, Driver, Injured, Mangalore, Rain, Lorry, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.