പ്ലസ്ടു വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ പതിമൂന്നു പേര്‍ക്കെതിരെ കേസ്
May 16, 2013, 12:22 IST
കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥി പുളിക്കൂര്‍ ശ്രീബാഗിലുവിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ സാബിത്തിനെ(18) രണ്ട് ഓട്ടോ റിക്ഷകളിലായി എത്തിയ സംഘം മര്‍ദിച്ച സംഭവത്തില്‍ പതിമൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
സലീം എന്നയാളുടെയും മറ്റൊരാളുടെയും ഓട്ടോയിലെത്തിയ സംഘമാണ് സാബിത്തിനെ ആക്രമിച്ചത്. ഖാദര്‍, ഖലീദ്, ഇസ്മഈയില്‍, സലാം, സുഹൈര്‍, താജുദ്ദീന്‍ തുടങ്ങി പതിമൂന്നു പേര്‍ക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ സാബിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Related News:
ഓട്ടോയിലെത്തിയ സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

Keywords: Plus two, Student, Assault, Case, Pulikur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News