ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച സംഭവം; 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
May 28, 2013, 19:36 IST
വിദ്യാനഗര്‍: ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അണിഞ്ഞയിലെ ടി.വി. സുധീഷിനാണ് മര്‍ദമനേറ്റത്. ഇയാളെ ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി കൂളിക്കുന്നില്‍ വെച്ചാണ് അക്രമം. പ്രദേശത്തെ ചുമരെഴുത്തിന് മേല്‍ ടാര്‍ ഒഴിച്ചെന്നാരോപിച്ച് ഒരു സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് സുധീഷ് പരാതിയില്‍
പറഞ്ഞിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി കൂളിക്കുന്നില്‍ വെച്ചാണ് അക്രമം. പ്രദേശത്തെ ചുമരെഴുത്തിന് മേല്‍ ടാര്‍ ഒഴിച്ചെന്നാരോപിച്ച് ഒരു സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് സുധീഷ് പരാതിയില്‍
പറഞ്ഞിരിക്കുന്നത്.
Keywords: Bike, Youth, Attack, Police, Case, Vidya Nagar, Chengala, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.