അശ്രദ്ധമായി ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍
May 12, 2013, 16:56 IST
വിദ്യാനഗര്‍: അപകടം വരുത്തും വിധവും ലൈസന്‍സ് ഇല്ലാതയും ബൈക്ക് ഓടിച്ചയാളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി കയംപാടിയിലെ അബ്ദുല്‍ റിയാസിനെ(29) യാണ്അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് മുട്ടത്തൊടി പടിഞ്ഞാര്‍മൂലയില്‍ വെച്ചാണ് അറസ്റ്റ്.







