ഭര്‍തൃ മര്‍ദനം; യുവതിയും മക്കളും ആശുപത്രിയില്‍
May 8, 2013, 11:30 IST
കാസര്‍കോട്: ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതിയെയും മക്കളെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മനാട് മണല്‍ ഹൗസിലെ ഫസല്‍ റഹ്മാന്റെ ഭാര്യ സാബിറ (36), മക്കളായ തസ്ലീമ (11), ഫാരിസ് (ഒമ്പത്) എന്നിവരാണ് ആശുപത്രിയിലുള്ളത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വെച്ച് ഭര്‍ത്താവാണ് തന്നെയും മക്കളെയും മര്‍ദിച്ചതെന്ന് സാബിറ പറഞ്ഞു. പിന്നീട് പുറത്ത് പോയ ഭര്‍ത്താവ് വൈകിട്ട് വന്ന് തങ്ങളെ വീട്ടിന് പുറത്താക്കി വീട് പൂട്ടിയ ശേഷം സ്ഥലം വിട്ടതായും അവര്‍ പറഞ്ഞു. നേരത്തെയും പലവട്ടം പീഡിപ്പിച്ചതായും അത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായും സാബിറ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നും സാബിറ പരാതിപ്പെട്ടു.
Keywords: Assault, Woman, Childrens, House, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.