മഖാമിനെ ചൊല്ലി തര്‍ക്കം; ഏറ്റുമുട്ടലില്‍ 2 പേര്‍ക്ക് പരിക്ക്
May 24, 2013, 11:21 IST
കാസര്‍കോട്: മഖാം നടത്തിപ്പില്‍ അവകാശവാദം ഉന്നയിച്ച് കൊണ്ടുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് രണ്ടു പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ ചാലയിലെ ഫസലുര്‍ റഹ്മാന്റെ മകന് സി.എഫ്. അബ്ദുല്‍ സലാം (30), ബന്ധു പൂക്കോയ തങ്ങളുടെ മകന് സി.ടി. മുഹമ്മദ് (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് ചാല മഖാം പരിസരത്താണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെയും ഈ പ്രശ്നത്തിന് ഇവര്‍ തമ്മിലടിച്ചിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ചാല മഖാം പരിസരത്താണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെയും ഈ പ്രശ്നത്തിന് ഇവര്‍ തമ്മിലടിച്ചിരുന്നു.
Keywords: Injured, Hospital, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






