മണല്‍കടത്ത്: വാഹനങ്ങളും തോണികളും പിടിയില്‍
Apr 13, 2013, 18:43 IST
കാസര്‍കോട്: അനധികൃതമായി മണല്‍ കടത്തിയതിന് ഓട്ടോയും കാറും രണ്ട് തോണികളും പോലീസ് കസ്റ്റഡിയിലെടുത്തു.
നുള്ളിപ്പാടി-തളങ്കര എന്നിവിടങ്ങളില്‍ നിന്നാണ് ടൗണ്‍ സി.ഐ സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനങ്ങളും തോണികളും പിടിച്ചെടുത്തത്. വാഹനങ്ങളും മണലും പോലീസ് സേറ്റഷനിലേക്ക് മാറ്റി.
Keywords: Sand-Export, Boat, Arrest, Car, Police, Custody, Vehicle, Police-Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

![]() |
| File Photo |