ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും 16 പവന് സ്വര്‍ണവും പണവും കവര്‍ന്നു
Apr 5, 2013, 17:56 IST
ബദിയഡുക്ക: ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും വീടുകുത്തുറന്ന് 16 പവന് സ്വര്‍ണവും 15,000 രൂപയും കവര്‍ന്നു. നെക്രാജയിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇബ്രാഹിമിന്റെ ഭാര്യയും കുട്ടികളും വീടുപൂട്ടി വ്യാഴാഴ്ച രാത്രി 10.30 മണിയോടെ നെക്രാജേയില് മഖാം ഉറൂസിനു പോയിരുന്നു.
രാത്രി 12.30 മണിയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശം തുറന്നു കിടക്കുന്നതുകണ്ട് ബന്ധുക്കളെയും അയല്‍വാസികളെയും വിവരമറിയിക്കുകയായിരുന്നു. അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടനിലയില് കണ്ടത്.
വിശദമായി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും മോഷണം പോയതായി വ്യക്തമായത്.ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തി
അന്വേഷണം ആരംഭിച്ചു.
Keywords: Gulf, House, Gold, Cash, Robbery, Badiyadukka, Police, Complaint, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.