യുവതിയെ 2 വര്‍ഷം മുമ്പ് പീഡിപ്പിച്ചു മുങ്ങിയ പ്രസ് ജോലിക്കാരന് അറസ്റ്റില്‍
Apr 20, 2013, 11:16 IST
കാസര്‍കോട്: 24 കാരിയായ യുവതിയെ രണ്ട് വര്‍ഷം മുമ്പ് പീഡിപ്പിച്ചു മുങ്ങിയ പ്രിന്റിംഗ് പ്രസ് ജോലിക്കാരന് അറസ്റ്റില്‍. ആദൂര്‍ പാണ്ടി കടുവനടുക്കത്തെ രാധാകൃഷ്ണനെ (37) യാണ് ആദൂര്‍ സി.ഐ. എ. സതീഷ്കുമാര്‍ വിട്ടഌയില് നിന്നും അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രാധാകൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടു വര്‍ഷം മുമ്പ് അയല്‍വാസിയും അവിവാഹിതയുമായ യുവതിയെ വീട്ടിലെത്തിയ രാധാകൃഷ്ണന് വിവഹാം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തത്.
ബാംഗ്ലൂരിലടക്കം പ്രസുകളില്‍ ജോലിചെയ്യുന്ന രാധാകൃഷ്ണന് പിന്നീട് നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുള്ള്യയിലെത്തി പ്രതിയെ പോലീസ് പിടികൂടിയത്.
Keywords: Rape, Arrest, Worker, Adhur, Women, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.