മുസ്ലിം സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷന്‍ 12ന്
Apr 10, 2013, 17:37 IST
കാസര്‍കോട്: മുസ്ലിം സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷന്‍ ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കും. ആതുര സേവനവും പുതിയ ദൗത്യവും എന്ന വിഷയത്തില്‍ ചര്‍ച സംഘടിപ്പിക്കും.
എന്‍.എ.അബൂബക്കര്‍, എം.പി.ഷാഫി ഹാജി, ഹംസ പാലക്കി, നാസര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ പ്രസംഗിക്കും. എം.എസ്.എഫ്.ആനുഭാവികളും പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് പ്രസിഡന്റ് ബി.കെ.ഖാദിറും സെക്രട്ടറി എം.എ.നജീബ് എന്നിവര്‍ അറിയിച്ചു.
Keywords: Kasaragod, Meet, MSS, N.A.Aboobacker, M.P Shafi Haji, Hamsa Palakki, Nasar Kanhangad, M.A.Najeeb, B.K Khader, City Tower, Muslim society, Convetion, Subject,