എം.എസ്.എഫ്. ഉദുമ മണ്ഡലം മാറ്റ് കലോത്സവം: 6ന് പൊവ്വലില്‍
Apr 10, 2013, 10:05 IST
ബോവിക്കാനം: എം.എസ്.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന മാറ്റ് കലോത്സവം ഉദുമ മണ്ഡലം തലത്തില്‍ മെയ് ആറ്, ഏഴ് തീയതികളില്‍ പൊവ്വല്‍ അരിയില്‍ ശുക്കൂര്‍ നഗറില്‍ നടത്തും. സ്വാഗതസംഘം രൂപീകരിച്ചു.
എം.എസ്. മുഹമ്മദ്കുഞ്ഞി, കല്ലട്ര മാഹിന്‍ ഹാജി(മുഖ്യ രക്ഷാധികാരി), കെ.ഇ.എ. ബക്കര്‍, ഡോ. പി.എ. ഇബ്രാഹിം ഹാജി, കെ.എ. അബ്ദുല്ല ഹാജി, ഹംസ തൊട്ടി, അബ്ദുല്‍ ഖാദര്‍ കല്ലട്ര, അഷ്‌റഫ് എടനീര്‍, ശംസുദ്ദീന്‍ ചെമ്പരിക്ക, ഹാജി അബ്ദുല്ല ഹുസൈന്‍, തൊട്ടി സാലിഹ് ഹാജി, പി. അബ്ദുര്‍ റസാഖ് ഹാജി പള്ളത്തൂര്‍, അബു മാങ്ങാട്, അബ്ദുല്‍ ഖാദര്‍ ഹാജി കുറ്റിക്കോല്‍, ഇബ്രാഹിം കുണിയ, എ.കെ. മുഹമ്മദ് ബേഡകം, ഖത്തര്‍ ഇബ്രാഹിം ഹാജി(രക്ഷാധികാരികള്‍), എ.ബി. ശാഫി(ചെയര്‍മാന്‍), ടി.ഡി. കബീര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ബാത്തിഷ പൊവ്വല്‍ (ജനറല്‍ കണ്‍വീനര്‍), റഊഫ് ബായിക്കര(വര്‍ക്കിംഗ് കണ്‍വീനര്‍), ശാഫി ഹാജി കട്ടക്കാല്‍ (ട്രഷറര്‍).
വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഉസാം പള്ളംകോട് അധ്യക്ഷത വഹിച്ചു. എ.ബി. ശാഫി, ടി.ഡി. കബീര്‍, ശരീഫ് കൊടവഞ്ചി, ഗഫൂര്‍ ബാലനടുക്കം, മൊട്ട അബ്ദുല്ല, ഹംസ ആലൂര്‍, അബ്ബാസ് കൊളച്ചെപ്പ്, അബ്ദുല്ലകുഞ്ഞി ഹാജി, എം.എസ്. ശുക്കൂര്‍, ശരീഫ് പൊവ്വല്‍, ഹനീഫ ബോവിക്കാനം, സഫറുദ്ദീന്‍ മിഷ്‌കാത്ത് എന്നിവര്‍ പ്രസംഗിച്ചു. ഖാദര്‍ ആലൂര്‍ സ്വാഗതവും ബാത്തിഷ പൊവ്വല്‍ നന്ദിയും പറഞ്ഞു.
Keywords : Bovikanam, MSF, Kasaragod, Kasargodvartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.