മന്ത്രി കെ.ബാബു വെള്ളിയാഴ്ച കാസര്‍കോട്ട്
Apr 11, 2013, 18:00 IST
കാസര്‍കോട്: ഫിഷറീസ്-എക്സൈസ് മന്ത്രി കെ.ബാബു വെള്ളിയാഴ്ച കാസര്‍കോട് നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.രാവിലെ 11.30 ന് ഇടയിലക്കാട് വലിയ പറമ്പ് മത്സ്യത്തൊഴിലാളി വികസന സഹകര സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. 12 മണിക്ക് തൃക്കരിപ്പൂര്‍ സി.ആര്.സി ക്ലബ് ഉദ്ഘാടനം.
12.30 ന് കന്നുവീട് കടപ്പുറം തൃക്കരിപ്പൂര്‍ മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം. ഒരുമണിക്ക് പടന്ന കടപ്പുറം ഫിഷറീസ് എച്ച്.എസ്.എസ്. കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം. തുടര്‍ന്ന് രണ്ടുമണിക്ക് തൃക്കരിപ്പൂര്‍ ഒരിയര അംബേദ്കര്‍ റോഡ് ഉദ്ഘാടനം എന്നിവ അദ്ദേഹം നിര്‍വഹിക്കും.

Keywords: K.Babu, Excise,Fisheries, Programme,Minister, Kasaragod, Office, Building, Inauguration, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.